HOME
DETAILS
MAL
നെറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നാലിന്
backup
March 01 2017 | 18:03 PM
തൊടുപുഴ: ഇടുക്കി ജില്ലാ നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ ജില്ലാ നെറ്റ്‌ബോള്‍ അസോസിയേഷന്‍ ബ്ലോക്ക്തല ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
നാലിന് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക.9388111882, 9447753482
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."