റബര്‍ വില താഴ്ന്നു
ടയര്‍ കമ്പനികളില്‍ നിന്നുള്ള ഡിമാണ്ട് മങ്ങിയത് മൂലം നാലാം ഗ്രേഡ് റബറിന് 100 രൂപ കുറഞ്ഞു. ഉത്തരേന്ത്യന്‍ വാങ്ങലുകാരുടെ വരവില്‍ കുരുമുളകിന് 200 രൂപ വര്‍ധിച്ചു. വെളിച്ചെണ്ണ വിലയില്‍ മാറ്റമില്ല. ആഭരണ വിപണികളില്‍ സ്വര്‍ണം പവന് 21,920 രൂപ.
സ്വര്‍ണം (1 പവന്‍) 21,920
തങ്കം (10 ഗ്രാം) 29400
വെള്ളി (കിലോഗ്രാം) 41300
കോഴിക്കോട്
വെളിച്ചെണ്ണ 8600 കൊപ്ര എടുത്തപടി 5350 കൊപ്ര റാസ് 5050 കൊപ്ര ദില്‍പസന്ത് 5450 കൊപ്ര രാജപ്പൂര്‍ 7400 കൊപ്ര ഉണ്ട 6300 പിണ്ണാക്ക് റോട്ടറി 2200 പിണ്ണാക്ക് എക്‌സ്പല്ലര്‍ 1950 നാളികേരം നാടന്‍ ,, വടകര കൊട്ടതേങ്ങ 3550 -4050
,, ചെറിയ കൊട്ടതേങ്ങ 4250 -4510
,, വലിയ കൊട്ടതേങ്ങ 5500 -5700
ചൂടി കൊയിലാണ്ടി -1 8500 ചൂടി കൊയിലാണ്ടി -2 8000 ചൂടി ബേപ്പൂര്‍ -1 6500 ചൂടി ബേപ്പൂര്‍ - 2 6000 കുരുമുളക് പുതിയത് ,, നാടന്‍ 66500 ,, ചേട്ടന്‍ 67300 ,, വയനാടന്‍ 68300 ചുക്ക് പുതിയത് 14000 മഞ്ഞള്‍ 10000 അടയ്ക്ക പുതിയത് 17000- 17500
അടയ്ക്ക പഴയത് 20500- 21000
ഏലം പച്ച 750
ഒന്നാം തരം 1100
റബ്ബര്‍ ആര്‍.എസ്.എസ് 4 12900 റബ്ബര്‍ ആര്‍.എസ്.എസ് 5 11500 റബ്ബര്‍ ഒട്ടുപാല്‍ 7800 ഉണക്ക കപ്പ ആന്ധ്ര 1900
വയനാട്
കാപ്പി പരിപ്പ് 11300
കാപ്പി ഉണ്ട 3400
കുരുമുളക് വയനാടന്‍ 68000
കുരുമുളക് ചേട്ടന്‍ 67500
റബ്ബര്‍ മഞ്ഞള്‍ 11000
ഇഞ്ചി ചാക്ക് 2400
നേന്ത്രക്കായ 4200
നെല്ല് 1400
തൃശൂര്‍
വെളിച്ചെണ്ണ 7900
കൊപ്ര 5450
പിണ്ണാക്ക് 1750
നല്ലെണ്ണ 1850
കടല എണ്ണ 2000
എള്ള്പിണ്ണാക്ക് 3200
കുരുമുളക് 66000
റബര്‍ 13000
കണ്ണൂര്‍
വെളിച്ചെണ്ണ ടിന്‍ - 1290
കൊപ്ര - 4800
കുരുമുളക് - 65000
അടയ്ക്ക - 18000
പച്ചരി - 2300
ബോധന - 2600
പൊന്നി - 3000
കുറുവ - 3000
മൈദ 50 കി. - 1290
വെല്ലം - 4800
പഞ്ചസാര - 3680
തലശ്ശേരി
കൊപ്ര - 5000
വെളിച്ചെണ്ണ ടിന്‍ - 1290
കുരുമുളക് - -66000
അടക്ക - 17000
റബര്‍ ലോട്ട് - 11500
റബര്‍ ഗ്രേഡ് - 12200
ഒട്ടുപാല്‍ - 6500
തളിപ്പറമ്പ്
കൊപ്ര - 5000
വെളിച്ചെണ്ണ - 1290
കുരുമുളക് - 66000
അടക്ക
പുതിയത് - 17000
പഴയത് - 10700
റബര്‍ ലോട്ട് - 11500
റബര്‍ ഗ്രേഡ് - 12200
ഒട്ടുപാല്‍ - 6500
ഇരിട്ടി
കൊപ്ര - 5000
വെളിച്ചെണ്ണ - 1350
കുരുമുളക് - 67000
അടക്ക
പുതിയത് - 22000
പഴയത് - 18000
റബര്‍ ലോട്ട് - 10800
റബര്‍ ഗ്രേഡ് - 12900
ഒട്ടുപാല്‍ - 7000
മഞ്ഞള്‍ - 13000
ചുക്ക് - 12000
മലപ്പുറം
അരി (ജയ) 2800
അരി (സുരേഖ ) 3250
അരി 2400 2800
പച്ചരി 2300
പൊടിയരി 3200
വെളിച്ചെണ്ണ 1260
നല്ലെണ്ണ 1100 1600
ഓയില്‍ 1015
കൊപ്ര പിണ്ണാക്ക് 1800
പഞ്ചസാര 3700
വെല്ലം (60 കിലോ) 2600
മല്ലി (40 കിലോ) 3900 4000
മുളക് (ക്വിന്റല്‍) 16500
മഞ്ഞള്‍ (ക്വിന്റല്‍ ) 12000
മൈദ (ക്വിന്റല്‍ ) 1300
സൂചി ഗോതമ്പ് 6000
റവ 1370
കടുക് 5800
മുതിര 3500
ഉലുവ 6000
ഉഴുന്ന് 15500
തുവരപ്പരിപ്പ് 14000
മണിക്കടല 7000
വന്‍കടല 7200
വെള്ളക്കടല 11500
ചെറുപയര്‍ 9000 10000
ചെറുപയര്‍ പരിപ്പ് 9500
മമ്പയര്‍ 4500 5000
പട്ടാണി (ക്വിന്റല്‍ ) 4000
കടലപ്പരിപ്പ് 8200
വലിയ ജീരകം 14000
ചെറിയ ജീരകം 18500
അടക്ക കിഴിശ്ശേരി
പുതിയത് 19500 21760
പഴയത് 22900- 24300
രണ്ടണ്ടണ്ടാംതരം 12300- 14800
അടക്ക പുലാമന്തോള്‍
പുതിയത് 18520-21690
പഴയത് 23300 24800
രണ്ടണ്ടാം തരം 12200 12900
കോട്ടയം
ആര്‍.എസ്.എസ് -4- 13000
ആര്‍.എസ്.എസ് -5- 12900
ഐ.എസ്.എന്‍.ആര്‍-20 -- 11500
60% ലാറ്റക്‌സ്- -- 10040
റബര്‍: കൊച്ചി
ആര്‍.എസ്.എസ് -4 13200
ആര്‍.എസ്.എസ് -5 12900
ബാങ്കോക്ക്
ആര്‍.എസ്.എസ് -1- 10077
ആര്‍.എസ്.എസ് -2- 9964
ആര്‍.എസ്.എസ് -3- 9860
ആര്‍.എസ്.എസ് -4- 9803
ആര്‍.എസ്.എസ് -5- 9717
ക്വാലാലംപൂര്‍
എസ്.എം.ആര്‍-20 - 8490
60% ലാറ്റക്‌സ് - 7155
വെളിച്ചെണ്ണ - 9000
കൊപ്ര - 5900
പിണ്ണാക്ക് - 2500
കൊച്ചി
വെളിച്ചെണ്ണ : മില്ലിങ് 8400
വെളിച്ചെണ്ണ 7800
കൊപ്ര 5340-5450
പിണ്ണാക്ക് എക്‌സ്‌പെല്ലര്‍ 2000
പിണ്ണാക്ക് റോട്ടറി 2200
കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് 68200
പുതിയ കുരുമുളക് 66,700
കുരുമുളക് ഗാര്‍ബിള്‍ഡ് 71,200
ചുക്ക് മീഡിയം 16,500
ചുക്ക് ബെസ്റ്റ് 18,000
മഞ്ഞള്‍ നാടന്‍ 11,500
സേലം - ഈറോഡ് 10,400-10,700
കാഞ്ഞിരക്കുരു 1850
അടയ്ക്ക പുതിയത് 18,000-19,000
പഞ്ചസാര 3850
മുളക് 14700-16500
ഉഴുന്ന് 15500-16,000
ചെറുപയര്‍ 8300-8700
കടല 6500-8500
മുതിര 5300
എള്ള് 9000-17,000
മല്ലി 8000-15,000
പച്ചരി 2300-2600
പുഴുക്കലരി (ജയ) 2650-2850
ജാതിക്ക തൊണ്ടന്‍ 160-180
ജാതിക്ക തൊണ്ടില്ലാത്തത് 350-370
ജാതിപത്രി 450-1000
ഗ്രാമ്പൂ 750
റബര്‍ ആര്‍.എസ്.എസ് 5 12500-13000
റബര്‍ ആര്‍.എസ്.എസ് 4 13,100
ഒട്ടുപാല്‍ 8600
ലാറ്റക്‌സ് 9800
പാം ഓയില്‍ 5880
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."