സമസ്ത മദ്‌റസകള്‍ 10,000 അന്തര്‍ദേശീയ സെമിനാറും വിദ്യാഭ്യാസ പ്രദര്‍ശനവും: സംഘാടക സമിതിക്ക് രൂപം നല്‍കി
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ 10,000 തികഞ്ഞതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് രണ്ട് വരെ കോഴിക്കോട് നടത്തുന്ന അന്തര്‍ദേശീയ സെമിനാറിന്റെയും വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെയും സംഘാടക സമിതിക്ക് രൂപം നല്‍കി.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ചേലക്കാട് എ. മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ടി.കെ പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി മുക്കം (രക്ഷാധികാരികള്‍).
പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ (ചെയര്‍മാന്‍). സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (വര്‍ക്കിങ് ചെയര്‍മാന്‍). സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, എം.പി.എം ശരീഫ് കുരിക്കള്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്‌ലിയാര്‍ (വൈസ് ചെയര്‍മാന്മാര്‍).
എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ (ജനറല്‍ കണ്‍വീനര്‍). കെ. ഉമര്‍ ഫൈസി മുക്കം (വര്‍കിങ് കണ്‍വീനര്‍). ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, യു. മുഹമ്മദ് ശാഫി ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സി.കെ.കെ മാണിയൂര്‍ (കണ്‍വീനര്‍മാര്‍). എം.സി മായിന്‍ ഹാജി (ട്രഷറര്‍). കെ.മോയിന്‍കുട്ടി മാസ്റ്റര്‍ (കോഡിനേറ്റര്‍).
സ്വീകരണം: കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ (ചെയര്‍മാന്‍), സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ (കണ്‍വീനര്‍). പ്രോഗ്രാം: ആര്‍.വി കുട്ടി ഹസന്‍ ദാരിമി (ചെയര്‍മാന്‍), മുസ്തഫ മുണ്ടുപാറ (കണ്‍വീനര്‍). സ്റ്റേറ്റ് പന്തല്‍ ലൈറ്റ് ആന്റ് സൗണ്ട്: കെ.പി കോയ (ചെയര്‍മാന്‍), സി.പി ഇഖ്ബാല്‍ (കണ്‍വീനര്‍). രജിസ്‌ട്രേഷന്‍: എ.പി.പി തങ്ങള്‍ (ചെയര്‍മാന്‍), മലയമ്മ അബൂബക്കര്‍ ഫൈസി (കണ്‍വീനര്‍). പബ്ലിസിറ്റി: സി.എച്ച് മഹ്മൂദ് സഅദി (ചെയര്‍മാന്‍), നാസര്‍ ഫൈസി കൂടത്തായി (കണ്‍വീനര്‍). ഭക്ഷണം: പി.മാമുക്കോയ ഹാജി (ചെയര്‍മാന്‍), കെ.എന്‍.എസ് മൗലവി (കണ്‍വീനര്‍). സപ്ലിമെന്റ്: നവാസ് പൂനൂര്‍ (ചെയര്‍മാന്‍), സലാം ഫൈസി മുക്കം (കണ്‍വീനര്‍). മീഡിയ: പി.കെ മുഹമ്മദ് (ചെയര്‍മാന്‍), ഒ.പി അശ്‌റഫ് (കണ്‍വീനര്‍). വളണ്ടിയര്‍: റശീദ് ഫൈസി വെള്ളായിക്കോട് (ചെയര്‍മാന്‍), സലാം ഫറോക്ക് (കണ്‍വീനര്‍). അക്കമഡേഷന്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ട്: പി. ഹസൈനാര്‍ ഫൈസി (ചെയര്‍മാന്‍), ആര്‍.വി.എ സലാം (കണ്‍വീനര്‍). വെല്‍ഫയര്‍: സി.എ ഷുക്കൂര്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), അബ്ദുറസാഖ് മായനാട് (കണ്‍വീനര്‍). ഫിനാന്‍സ് കോഡിനേറ്റര്‍: കെ. ഹംസക്കോയ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."