HOME
DETAILS
MAL
ആലപ്പാട്ടെ ജനവികാരം സര്‍ക്കാര്‍ മനസ്സിലാക്കിയില്ല- ചെന്നിത്തല
backup
January 18 2019 | 05:01 AM
തിരുവനന്തപുരം: ആലപ്പാട്ടെ ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെടണം. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദേശിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."