HOME
DETAILS
MAL
ദുബൈ ഓപണ്‍: മുറെ രണ്ടാം റൗണ്ടില്‍
backup
March 01 2017 | 20:03 PM
ദുബൈ: ലോക ഒന്നാം താരം ബ്രിട്ടന്റെ ആന്‍ഡി മുറെ ദുബൈ ഓപണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. മാലെക് ജാസിരിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-1. ജയത്തോടെ ആസ്‌ത്രേലിയന്‍ ഓപണിലെ അപ്രതീക്ഷിത തോല്‍വിയുടെ തിരിച്ചടി മറികടക്കാനും താരത്തിന് സാധിച്ചു. സ്‌പെയിനിന്റെ ഗല്ലെര്‍മോ ഗാര്‍ഷ്യ ലോപസാണ് രണ്ടാം റൗണ്ടില്‍ മുറെയുടെ എതിരാളി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."