HOME
DETAILS

ഏകീകൃത ചരക്ക് സേവനനികുതിക്ക് തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ തയ്യാറെന്ന് ജെയ്റ്റ്‌ലി

  
backup
June 14 2016 | 11:06 AM

barring-tamil-nadu-states-support-gst-bill

ന്യൂഡല്‍ഹി: രാജ്യത്ത് ചരക്ക് സേവന മേഖലയില്‍ ഏകീകൃത നികുതി ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാനങ്ങളെല്ലാം തയ്യാറാണെന്ന് കേന്ദ്ര നധമന്ത്രി അരുണ്‍ജെയ്റ്റലി. എന്നാല്‍, തമിഴ്‌നാട് ഒഴികെയുള്ളവ നികുതി ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കൊല്‍ക്കത്തയില്‍ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ജി.എസ്.ടി ബില്ല് പ്രതീക്ഷ നല്‍കുന്ന സാമ്പത്തികപരിഷ്‌കരണമാണെന്നും കച്ചവടമേഖലയെ ഇത് പൂര്‍ണമായും സഹായിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ലോക്‌സഭ നേരത്തെ പാസാക്കിയ ഈ ബില്ല് വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കാനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago