HOME
DETAILS

നവീകരിച്ച റണ്‍വേ തുറന്നു; കരിപ്പൂരില്‍ പുതിയ സര്‍വിസ് തുടങ്ങി

  
backup
March 01 2017 | 20:03 PM

%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b1%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

 

കൊണ്ടോട്ടി: കരിപ്പൂരില്‍ റണ്‍വേ റീകാര്‍പ്പറ്റിങ് പൂര്‍ത്തിയാക്കി പൂര്‍ണമായും വിമാനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഇതോടെ പകല്‍ 12 മുതല്‍ രാത്രി എട്ട് വരെ വിമാനങ്ങള്‍ക്ക് റണ്‍വേയില്‍ എത്തുന്നതിനുളള നിയന്ത്രണം നീങ്ങി.18 മാസങ്ങള്‍ക്ക് ശേഷമാണ് നവീകരണം കഴിഞ്ഞ് പൂര്‍ണമായും വിമാനങ്ങള്‍ക്കായി റണ്‍വേ തുറന്നത്.
നിയന്ത്രണം നീക്കിയതോടെ ചെന്നൈയിലേക്ക് ഇന്‍ഡിഗോ പുതിയ സര്‍വിസ് തുടങ്ങി.ഉച്ചക്ക് 12.45ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 1.45ന് കരിപ്പൂരിലെത്തി. ഈ വിമാനം 2.15ന് പുറപ്പെട്ട് 3.15ന് ചെന്നൈയിലെത്തി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂര്‍ ആക്കിയതിനാല്‍ വേനല്‍ക്കാല ഷെഡ്യൂള്‍ ഏപ്രില്‍ മുതല്‍ പകലിലേക്കും ക്രമീകരിക്കും.
കരിപ്പൂരില്‍ നിന്ന് ഇന്‍ഡിഗോക്ക് പുറകെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈയ്‌സ് ജെറ്റ്, എയര്‍ കാരവല്‍ തുടങ്ങിയ കമ്പനികള്‍ സര്‍വിസ് അനുമതിക്കായി കാത്തിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago
No Image

നിപ പരിശോധന ഫലം; 20 പേര്‍കൂടി നെഗറ്റീവ്, പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ ആറ് മുതൽ

uae
  •  3 months ago
No Image

തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന്റെ സ്ഥലത്തെ കാനയില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലിസ്

Kerala
  •  3 months ago
No Image

പൗരത്വ ഭേദഗതി ചട്ടം: പി. സന്തോഷ് കുമാര്‍ എംപിയുടെ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

latest
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-20-09-2024

PSC/UPSC
  •  3 months ago