HOME
DETAILS
MAL
സഊദിയില്‍ വാഹനാപകടത്തില്‍ കുടുംബത്തിലെ ഒന്‍പതു പേര്‍ മരിച്ചു
backup
June 14 2016 | 16:06 PM
റിയാദ്: സഊദിയില്‍ നടന്ന വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പതു പേര്‍ മരിച്ചു. സിറിയന്‍ കുടുംബമാണ് മരിച്ചത്.
തലസ്ഥാന നഗരിയായ റിയാദ് ത്വാഇഫ് എക്പ്രസ് ഹൈവേയില്‍ ഹുഫൈറ എന്ന ഗ്രാമത്തിനുത്തുവച്ചാണ് അപകടം.
പതിനൊന്നംഗ സംഘമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 9 പേര്‍ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."