HOME
DETAILS
MAL
നാളികേര ഉപഉല്പ്പന്ന കേന്ദ്ര ശിലാസ്ഥാപനം നടത്തി
backup
March 01 2017 | 20:03 PM
നരിക്കുനി: നാളികേരത്തില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വിപണനവും മുന്‍ നിര്‍ത്തി മേലെ പാലങ്ങാട് നിര്‍മാണം തുടങ്ങുന്ന ഉഷാര്‍ നാളികേര ഉപ ഉല്പന്ന കേന്ദ്രത്തിന് കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് ശിലയിട്ടു. കാരാട്ട് റസാഖ് എം.ല്‍.എ അധ്യക്ഷനായി. എന്‍.പി മുഹമ്മദ്,ഫസല്‍ മുഹമ്മദ്, ബീന കളരിക്കല്‍, ഗോപിനാഥന് മാസ്റ്റര്‍,ബാബുരാജ്.ടി. മോഹനന് മാസ്റ്റര്‍, പി.സി മുഹമ്മദ് മാസ്റ്റര്‍, എം.ആര് ആലിക്കോയ മാസ്റ്റര്‍,റാഷിദ പാണരുകണ്ടി, മുഹമ്മദ് ബഷീര്‍ കേളോത്ത്, പി.എം ഗോപാലന്, പി.സി സലാം മാസ്റ്റര്‍, മൂസക്കുട്ടി ഹാജി, ഫാസില്‍, വി.കെ ആലിക്കോയ ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."