HOME
DETAILS
MAL
എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ എക്‌സ് റേ യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
backup
March 01 2017 | 20:03 PM
കോഴിക്കോട്: ചൂലൂരിലെ കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സജ്ജീകരിച്ച എക്‌സ് റേ യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഇ നാരായണന്‍കുട്ടി വാര്യര്‍ ഭദ്രദീപം തെളിയിച്ചു. കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി വേലായുധന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."