HOME
DETAILS
MAL
പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം പാഴാവുന്നു
backup
March 01 2017 | 20:03 PM
കൊടുവള്ളി: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടി ശുദ്ധജലം പാഴാവുന്നു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്‍വശത്തുള്ള റോഡിലാണ് വെള്ളം പാഴാവുന്നത്. ദിവസങ്ങളായി വെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ്. വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പൊട്ടിയ പൈപ്പ് നന്നാക്കുവാന്‍ നടപടിയു@ണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."