HOME
DETAILS
MAL
ക്ഷീര ഗ്രാമം ഗുണഭോക്താക്കളുടെ യോഗം
backup
March 01 2017 | 20:03 PM
കോഴിക്കോട്: മൂടാടി ഗ്രാമപഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ ക്ഷീരഗ്രാമം പദ്ധതി ഗുണഭോക്താക്കളുടെ യോഗം മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് മൂടാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. ഗുണഭോക്താക്കളുടെ പട്ടിക പഞ്ചായത്ത് കാര്യാലയത്തിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."