HOME
DETAILS
MAL
കരുണാകരക്കുറുപ്പ് സ്മാരക പുരസ്കാരം ഇ.എ കുമാരന്
backup
June 14 2016 | 18:06 PM
ആലപ്പുഴ: ആലപ്പുഴ ജില്ലാ ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള എസ് കരുണാകരക്കുറുപ്പ് സ്മാരക പൊതുപ്രവര്‍ത്തക അവാര്‍ഡ് ട്രേഡ് യൂണിയന് പ്രവര്‍ത്തകനും സി.പി.ഐ നേതാവുമായ ഇ.എ കുമാരന് നല്കുവാന് തീരുമാനിച്ചതായി ജില്ലാ ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികളായ പി ജ്യോതിസ്, പി യു അബ്ദുള്‍കലാം, റോസമ്മ ദേവസ്യ എന്നിവര്‍ അറിയിച്ചു. ജൂണ്‍ അവസാന വാരത്തില്‍ ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."