HOME
DETAILS

ഖുര്‍ആന്റെ ഒരോ വചനവും ഔഷധം

  
backup
June 14 2016 | 19:06 PM

%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%92%e0%b4%b0%e0%b5%8b-%e0%b4%b5%e0%b4%9a%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%94%e0%b4%b7

മനുഷ്യനന്‍മയിലൂന്നിയുള്ള ഒരു വിചാര ധാരയാണ് ഖുര്‍ആന്‍ പ്രതിപാദിക്കുന്നത്. ഖുര്‍ആനിലെ കേന്ദ്രബിന്ദു മനുഷ്യനാണ്. മനുഷ്യന്റെ നന്‍മതിന്‍മകളില്‍ അതിന്റെ സമഗ്രതയില്‍ ഖുര്‍ആന്റെ ഓരോ വചനവും ഒരൗഷധം പോലെ ക്രിയാത്മകമായി പ്രതി പ്രവര്‍ത്തിക്കുന്നു. ഖുര്‍ആന്റെ ചിട്ടയൊപ്പിച്ചല്ലാത്ത വര്‍ണനകളിലൂടെ അടുക്കും ചിട്ടയും അല്ലാത്ത മനുഷ്യജീവിത യാത്രയെ ഏകാഗ്രമായ കര്‍മപദത്തിലേക്ക് നയിക്കാനുള്ള നിയോഗമാണ് പകര്‍ത്തപ്പെടുന്നത്. ഖുര്‍ആന്‍ അനുശാസിക്കുന്ന ഒട്ടേറെ നിയമാവലികള്‍ ചിന്താധാരകള്‍ എല്ലാം ഒരു പ്രത്യേക മതത്തിനു വേണ്ടിയുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാ മതങ്ങളുടെയും കേന്ദ്രബിന്ദു ഉത്തമനായ മനുഷ്യന്‍ തന്നെയാണ്. നരന്‍ ആരെന്ന നേരായ ചോദ്യത്തിന് ഉത്തരമാണ് രാമായണം. ഉത്തമനായ ഒരു മനുഷ്യനെയാണ് വാത്മീകി അവിടെ അവതരിപ്പിക്കുന്നത്. ജീവിതയാത്രയില്‍ ഒട്ടേറെ കഠിന യാതനകള്‍ അനുഭവിക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനായിത്തീരുന്ന ആ യാതനകളെ അതിജീവിക്കാന്‍ അവന് കഴിയുന്നത് ദൈവത്തിന്റെ നിര്‍ദേശങ്ങളും നിയോഗങ്ങളും തന്നെയാണ്. ഖുര്‍ആനില്‍ അനുശാസിക്കുന്ന വ്രത നിഷ്ടകള്‍ എല്ലാ മതത്തിലും വ്യത്യസ്തമായ രീതിയില്‍ ശീലിക്കുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നുണ്ട്. നോമ്പു കാലത്ത് സക്കാത്ത് നല്‍കുമ്പോള്‍ ഒരു സംസ്‌കാരമാണ് സംരക്ഷിക്കപ്പെടുന്നത്. ദൈവം തന്ന സുഖ സൗകര്യങ്ങള്‍ എല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് സക്കാത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്ന ബൈബിള്‍ വാക്യം ഖുര്‍ആന്റെ ചിന്തകളെ തന്നെയാണെന്ന് നമ്മളിലേക്ക് ഉയര്‍ത്തുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago