HOME
DETAILS
MAL
വില്‍നയുടെ മരണം: പ്രതിയുടെ ജാമ്യഹരജിയില്‍ ഇന്ന് വാദം
backup
June 14 2016 | 19:06 PM
തലശ്ശേരി: ഐ.ഡി.ബി.ഐ ബാങ്ക് തലശ്ശേരി ശാഖയിലെ ജീവനക്കാരി വില്ന വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയായ സുരക്ഷാ ജീവനക്കാരന് ഹരീന്ദ്ര(52)ന്റെ ജാമ്യ ഹരജിയില്‍ ഇന്ന് വാദം നടക്കും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസ്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് അഡ്വ.കെ വിശ്വന് മുഖേന പ്രതി ജാമ്യ ഹരജി സമര്‍പ്പിച്ചിരുന്നത്.
ജൂണ്‍ രണ്ടിനാണ് ബാങ്കിലെ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന വില്ന ഹരീന്ദ്രന്റെ കൈയിലെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് തല്‍ക്ഷണം മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."