HOME
DETAILS

കിടപ്പുരോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി

  
backup
January 19 2019 | 07:01 AM

%e0%b4%95%e0%b4%bf%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b4%bf%e0%b4%95

എരുമപ്പെട്ടി: കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള കിടപ്പു രോഗികളുടെ ചികിത്സ അവതാളത്തില്‍. കിടപ്പു രോഗികള്‍ക്ക് സാന്ത്വനം നല്‍കേണ്ട പാലിയേറ്റീവ് വിഭാഗമാണ് മൂന്നു മാസക്കാലമായി നിശ്ചലമായിരിക്കുന്നത്.
കിടപ്പു രോഗികള്‍ക്ക്, പ്രഷര്‍, ഷുഗര്‍ നിര്‍ണയിക്കുക, മൂത്ര ട്യൂബ് മാറ്റിയടുക, പ്രാഥമിക നിര്‍ദേശങ്ങളും, അറിവുകളും പകര്‍ന്നു കൊടുക്കുക എന്നിങ്ങിനെയാണ് പാലിയേറ്റീവ് കെയര്‍ കൊണ്ടു ഉദ്ദേശിക്കുന്നത്. ആകെയുണ്ടായിരുന്ന നഴ്‌സ് പ്രസവാവധിയെടുത്ത് പോയതു മുതല്‍ക്കാണ് ചികിത്സ മുടങ്ങാന്‍ കാരണം. ആറുമാസം കഴിഞ്ഞിട്ടും നഴ്‌സ് ജോലിയില്‍ തിരികെ പ്രവേശിക്കാതിരുന്നതും പകരത്തിനു വന്നവര്‍ ജോലിയില്‍ ശ്രദ്ധിക്കാതിരുന്നതുമാണ് രോഗികളെ ബുദ്ധിമുട്ടിലാക്കിയത്.
ത്രിതല പഞ്ചായത്തുകളും ആരോഗ്യ വകുപ്പും സംയുക്തതമായാണ് പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകയിരുത്തുന്നത്.
എത്രയും പെട്ടെന്ന് പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ച് മാസങ്ങളായി മുടങ്ങി കിടക്കുന്ന പാലിയേറ്റീവ് സേവനം കിടപ്പു രോഗികള്‍ക്ക് ലഭ്യമാക്കണമെന്ന് സി.പി.ഐ കടങ്ങോട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  11 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  11 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  11 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  11 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  11 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  11 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  11 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  11 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago