HOME
DETAILS

കാറ്റും കനത്ത വെയിലും: അഗ്നിരക്ഷാസേന നെട്ടോട്ടത്തില്‍

  
backup
January 19 2019 | 07:01 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%85%e0%b4%97

ഷൊര്‍ണൂര്‍: അഗ്‌നിശമന വിഭാഗത്തിന് വിശ്രമമില്ലാത്ത നാളുകള്‍. ശക്തമായ കാറ്റും കനത്ത വെയിലുമുള്ള കാലാവസ്ഥയാകായാല്‍ മിക്കയിടങ്ങളിലും ചെറുതും വലുതുമായി തീപിടുത്തങ്ങള്‍ പതിവാകുകയാണ്. ഷൊര്‍ണൂര്‍ ഫയര്‍ സ്റ്റേഷന്റെ പരിധി ഏറെ വലുതാണ്. അതുകൊണ്ടുതന്നെ ജീവനക്കാരുണ്ടെങ്കിലും പരിധി വലുപ്പക്കൂടുതല്‍കാരണം എത്തിച്ചേരുവാന്‍ താമസം നേരിടുന്നു. ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തൃത്താല, ചേലക്കര പട്ടാമ്പി, എന്നീ അഞ്ചു നിയോജക മണ്ഡലങ്ങളാണ് ഈ സ്റ്റേഷന്റെ പരിധിയായി നിശ്ചയിട്ടുള്ളത്. ഓരോ നിയോജക മണ്ഡലത്തിലും ഫയര്‍‌സ്റ്റേഷന്‍ വേണമെന്നിരിക്കേ സാമ്പത്തിക പ്രതിസന്ധി കാരണം നീണ്ടുപോകുകയാണ്. ഒറ്റപ്പാലത്തും, പട്ടാമ്പിക്കടത്ത് ഓങ്ങല്ലരും സ്റ്റേഷന് അനുമതി ലഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി തടസം നില്‍ക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago