HOME
DETAILS
MAL
വാഫി ജില്ലാ സംഗമം 18ന്
backup
June 14 2016 | 20:06 PM
കോഴിക്കോട്: വിവിധ കോളജുകളില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ ജില്ലയിലെ വാഫികളുടെ സംഗമം 18ന് ഉച്ചയ്ക്ക് ഒന്നിന് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടക്കും.
ചടങ്ങില്‍ ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ വാഫികള്‍ക്ക് സ്വീകരണം നല്‍കും.
വാഫി അലുംനി അസോസിയേഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.
സംഗമത്തില്‍ ജില്ലയിലെ മുഴുവന്‍ വാഫികളും പങ്കെടുക്കണമെന്ന് വാഫി അലുംനി ജില്ലാ പ്രസിഡന്റ് ഡോ. ജലീല്‍ വാഫി അസ്ഹരിയും ജനറല്‍ സെക്രട്ടറി അലി ഹുസൈന്‍ വാഫിയും അറിയിച്ചു. ഫോണ്‍: 9605251465.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."