HOME
DETAILS
MAL
മലേഷ്യന്‍ മാസ്റ്റേഴ്‌സ്: സെമിയില്‍ സൈനക്ക് തോല്‍വി
backup
January 19 2019 | 08:01 AM
ക്വാലാലംപൂര്‍: മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ നിന്ന് ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്ത്. സ്‌പെയിനിന്റെ കരോളിന മാരിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോറ്റത്. സ്‌കോര്‍; 21-16, 21-13.
നാല്‍പ്പത് മിനുറ്റ് മാത്രമാണ് സൈനയും കരോളിനയും തമ്മിലുള്ള മത്സരം നീണ്ടുനിന്നത്. ഇരു ഗെയിമുകളിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് മാരിന്‍ ഫൈനലിലേക്ക് മുന്നേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."