HOME
DETAILS
MAL
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി: 21,000 പേര്‍ക്ക് നല്‍കാനുള്ള ഭൂമി കണ്ടെത്തിയെന്ന് മന്ത്രി
backup
March 02 2017 | 04:03 AM
തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ ലഭിച്ച ഉപയോഗയോഗ്യമല്ലാത്ത ഭൂമി മാറ്റി നല്‍കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. 21,000പേര്‍ക്ക് നല്‍കാനുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."