HOME
DETAILS
MAL
ചെന്നിത്തലക്കെതിരേ അപവാദപ്രചാരണം ,2017ലെ പരാതിക്ക് നടപടി തുടങ്ങിയത് കഴിഞ്ഞ ദിവസം
backup
January 19 2019 | 18:01 PM
കണ്ണൂര്‍: കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (കിയാല്‍) ഓഹരി മൂലധനം 1500 കോടിയില്‍ നിന്ന് 3500 കോടി രൂപയാക്കി ഉയര്‍ത്താന്‍ ഓഹരി ഉടമകളുടെ പൊതുയോഗം തീരുമാനിച്ചു. 100 രൂപാ മുഖവിലയുള്ള 20 കോടി ഓഹരികള്‍ വര്‍ധിപ്പിച്ചാണ് കമ്പനി മൂലധനം ഉയര്‍ത്തുക. അഡീഷനല്‍ ഡയരക്ടര്‍മാരായി മന്ത്രി ഇ.പി ജയരാജനെയും വ്യവസായി ഡോ. എം.പി ഹസന്‍കുഞ്ഞിയെയും ഡയരക്ടര്‍മാരാക്കി. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയ ശേഷമുള്ള ഓഹരി ഉടമകളുടെ ആദ്യ യോഗമാണ് കണ്ണൂരില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."