HOME
DETAILS

ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കുവാന്‍ ബാങ്കുകള്‍ 'കഴുത്തറുക്കുന്നു'

  
backup
March 02 2017 | 04:03 AM

%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4



ന്യൂഡല്‍ഹി: കറന്‍സി രഹിത ഇടപാടിന്റെ മറവില്‍ ബാങ്കുകള്‍ ഉപഭോക്താക്കളെ പിഴിയുന്നു. മാസത്തില്‍ നാലു തവണയിലധികം പണമിടപാടു നടത്തിയാല്‍ 150 രൂപ സര്‍വിസ് ചാര്‍ജ് ഈടാക്കാനാണ് ചില സ്വകാര്യ ബാങ്കുകളുടെ തീരുമാനം.

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, സാലറി അക്കൗണ്ട് ഉള്‍പ്പെടെ അക്കൗണ്ടുകളില്‍നിന്ന് ഹോം ബ്രാഞ്ചില്‍നിന്ന് മാസത്തില്‍ നാലു തവണ പണമിടപാടു നടത്തുന്നതിനു സര്‍വിസ് ചാര്‍ജ് ഈടാക്കുകയില്ല. പിന്നീടുള്ള ഓരോ ഇടപാടുകള്‍ക്കും 150 രൂപ സര്‍വിസ് ചാര്‍ജ് ഈടാക്കും.  എന്നാല്‍ കുട്ടികളുടേയും മുതിര്‍ന്ന പൗരന്‍മാരുടേയും അക്കൗണ്ടുകള്‍ക്ക് ഇതു ബാധകമല്ല. ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

ആക്‌സിസ് ബാങ്ക്, ഐസിഐസി ബാങ്ക് എന്നീബാങ്കുകള്‍ ജനുവരി മുതല്‍ക്കുതന്നെ സര്‍വിസ് ചാര്‍ജ് ഈടാക്കിയിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago