HOME
DETAILS
MAL
സാക്ഷി മാലികിന് ജയം
backup
January 19 2019 | 19:01 PM
പഞ്ചകുള: പ്രോ റെസ്‌ലിങ് ലീഗ് ചാംപ്യന്‍ഷിപ്പില്‍ സാക്ഷി മാലികിന് ജയം. റിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവായ സാക്ഷി മാലിക് 4-3 എന്ന് സ്‌കോറിന് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡല്‍ ജേതാവ് നവ്‌ജോത് കൗറിനെയാണ് പരാജയപ്പെടുത്തിയത്. ഡല്‍ഹി സുല്‍ത്താന് വേണ്ടിയാണ് സാക്ഷി മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."