HOME
DETAILS
MAL
കുഴിമണ്ണ ജി.എച്ച്.എസ്.എസില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം
backup
June 14 2016 | 23:06 PM
കിഴിശ്ശേരി: കുഴിമണ്ണ ജി.എച്ച്.എസ്.എസില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി കുഴിമണ്ണ പഞ്ചായത്ത് എസ്‌വൈഎസ് ട്രഷറര്‍ പനോളി ചെറി സ്‌കൂള്‍ ലീഡര്‍ക്കു കോപ്പി നല്‍കി ഉദ്ഘാടനം ചെയ്തു. എന്‍.സി ഷരീഫ് പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പള്‍ മോഹന്‍ദാസ്, എച്ച്. എം സക്കീന ടീച്ചര്‍, സി. എ അനില്‍, എ.ടി വീരാന്‍ കുട്ടി, പി. ജിഷ, പി. റിജ, സീമ വെളിയമ്പ്ര, പി. മുഹമ്മദ് സലീം, പി.വിനോദ് കുമാര്‍, കെ.വി. ജയചന്ദ്രന്‍, ബീരാന്‍കുട്ടി മൗലവി, പി.സി അഷ്‌റഫ്, ഷംസീര്‍ ബാവി, കെ.ജംഷീര്‍, അബ്ദുല്‍ഹക്കീം, മുസ്തഫ നിസാമി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."