HOME
DETAILS
MAL
കരിപ്പൂരില്‍ റെഡ് അലര്‍ട്ട്
backup
January 19 2019 | 20:01 PM
കൊണ്ടോട്ടി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് അതീവ ജാഗ്രതാ നിര്‍ദേശം. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."