HOME
DETAILS
MAL
വായനാവാരം ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
backup
June 14 2016 | 23:06 PM
പാലക്കാട്: വായനാവാരത്തോടനുബന്ധിച്ച് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസുമായി സഹകരിച്ച് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതലത്തില്‍ നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. കാട്ടുക്കുളം എ.കെ.എന്‍.എം.എച്ച്.എസ്.എസിലെ ആര് കാര്‍ത്തിക് നാണ് ഒന്നാം സ്ഥാനം.
ഒറ്റപ്പാലം കടമ്പൂര് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അര്ജ്ജുന് ടി രണ്ടാം സ്ഥാനം നേടി. മോയന്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ സമുദ്ര ഡി ക്കാണ് മൂന്നാം സ്ഥാനം വിജയികള്‍ക്ക് ജൂണ്‍ 20ന് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കടുക്കാന്‍ അവസരം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."