HOME
DETAILS
MAL
പ്രിയപ്പെട്ട എം.ടി... ഇന്ന് പറക്കുളം കുന്നില്‍ കണ്ണാന്തളിപൂക്കളില്ല നിറയെ കല്ലുവെട്ടുമടകളാണ്
backup
June 14 2016 | 23:06 PM
ആനക്കര: എം.ടിവാസുദാവന്നായരുടെ കഥയില്‍ പരാമര്‍ശിക്കപ്പെട്ട പറക്കുളം കുന്നിലെ കണ്ണാന്തളിപൂക്കള്‍ തേടി പോയ വിദ്യാര്‍ഥികള്‍ കണ്ടത് നിറയെ കല്ലുവെട്ടുമടകള്‍.
പരിസ്ഥിതി സംരക്ഷണ വാരത്തിന്റെ ഭാഗമായി പറക്കുളം എ.ജെ.ബി സ്കൂളിലെ (നയ്യൂര്‍ ) പരിസ്ഥിതി ക്ലബിലെ വിദ്യാര്‍ഥികളാണ് കണ്ണാന്തളിച്ചെടി തേടി ഫീല്‍ഡ് ട്രിപ്പ് നടത്തിയത്.
അതിനിടെ,കുട്ടികളെ നൊമ്പരപെടുത്തികൊണ്ട് പ്രകൃതി ചൂഷണം നേരിട്ട് കണ്ടത്. വിവിധ തരത്തിലുളള ഔൗഷധ ചെടികളും കണ്ണാന്തളിപ്പൂക്കളും തുമ്പയും മുക്കുറ്റിയും പൂത്തുനിന്നിരുന്ന പറക്കുളം കുന്നിലും കുന്നിന് ചെരിവിലും ഇന്ന് പൂക്കളില്ല മറിച്ച് കല്ലുവെട്ടി നശിപ്പിച്ച കുന്നുകളുടെ അവശിഷ്ടങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."