HOME
DETAILS
MAL
തപാലാഫിസിലേക്ക് മാര്‍ച്ച് നടത്തും
backup
June 14 2016 | 23:06 PM
വടക്കാഞ്ചേരി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 20 ന് വടക്കാഞ്ചേരി മുഖ്യ തപാലാഫിസിലേക്ക് മാര്‍ച്ചും, ധര്‍ണയും നടത്തും.
രാവിലെ 10 ന് നടക്കുന്ന മാര്‍ച്ച് അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജിജോ കുരിയന്‍ അധ്യക്ഷനാകും. ആലോചനാ യോഗത്തില്‍ രാജേന്ദ്രന് അരങ്ങത്ത്, കെ.അജിത് കുമാര്‍, എ.ആര് സതീശന്, ഷാഹിദ റഹ്മാന്, എ.എം രാമകൃഷ്ണന്, എന്‍.എ സാബു, ആനി ജോസ്, സിന്ധു സുബ്രഹ്മണ്യന്, ടി.വി സണ്ണി, പി.വി നാരായണ സ്വാമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."