HOME
DETAILS

ബൈക്കപകടത്തില്‍ യുവാവിന് പരുക്കേറ്റു

  
backup
January 20 2019 | 05:01 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf-3

അമ്പലപ്പുഴ: ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ ഓടികൊണ്ടിരുന്ന
കാറിന് മുകളില്‍ വീണ് ഗുരുതരമായി പരുക്കേറ്റു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞി പാടം പൂത്തന്‍ പള്ളി വീട്ടീല്‍ പുരുഷോത്തമന്റെ മകന്‍ നന്ദുവി(21) നെയാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചത്.ഇന്നലെ രാത്രിയോടെ ദേശീയ പാതയില്‍ വണ്ടാനം പോസ്റ്റ് ഓഫിസിന് സമീപം വച്ചായിരുന്നു അപകടം നന്ദു സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയും തുടര്‍ന്ന് നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ഇത് വഴി പോയ കാറില്‍ ഇടിക്കുകയും പിന്നീട് ബൈക്കില്‍നിന്ന് തെറിച്ച് പോയ നന്ദു കാറിന് മുകളില്‍ വീഴുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ ബൈക്കിന്റെ മുന്‍ ഭാഗവും കാറിന്റെ മുന്‍ ഭാഗത്തെ ചില്ലും പൂര്‍ണമായി തകര്‍ന്നു. പുന്നപ്ര പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  10 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  10 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  10 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  10 days ago