HOME
DETAILS
MAL
സി.കെ.സി.ടി ജില്ലാ ഭാരവാഹികള്‍
backup
March 02 2017 | 19:03 PM
കോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) കോഴിക്കോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഡോ. അബൂബക്കര്‍ സിദ്ദീഖി -എം.എ.എം.ഒ കോളജ് മുക്കം(പ്രസിഡന്റ് ), ഡോ.മൂജീബ് നെല്ലിക്കുത്ത്-സുന്നിയ്യ കോളജ് ചേന്ദമംഗല്ലൂര്‍, ഡോ. ഷാലിന ബീഗം-ഫാറൂഖ് കോളജ്, ഡോ.ലുഖ്മാനുല്‍ ഹക്കിം- ആര്‍ട്‌സ് കോളജ്, മീഞ്ചന്ത (വൈസ ്പ്രസി), ഡോ. അബ്ദുല്‍ ജബ്ബാര്‍ എ.ടി -ഫാറൂഖ് കോളജ്(ജനറല്‍ സെക്രട്ടറി) കെ.എം.സിറാജുദ്ദീന്‍ - എം.എ.എം.ഒ കോളേജ് മുക്കം, മുഹമ്മദ് സലിം കെ.സി -ഗവ.കോളജ് മടപ്പള്ളി, ഡോ. അനസ് -ഗവ.ലോ കോളജ്( ജോ.സെക്രട്ടറിമാര്‍), റഹ്മത്തുള്ള നൗഫല്‍, -ഗവ. എന്‍ജിനിയറിങ് കോളജ്, കോഴിക്കോട്(ട്രഷറര്‍) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."