HOME
DETAILS
MAL
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും വൈറസ്
backup
February 16 2020 | 03:02 AM
കെയ്‌റോ: ചൈനയില്‍ മരണം വിതയ്ക്കുന്ന കൊറോണ വൈറസ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും സ്ഥിരീകരിച്ചു. ഈജിപ്തിലാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്.
ഈ മാസം കെയ്‌റോ വിമാനത്താവളം വഴി എത്തിയ വിദേശ പൗരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യാത്രക്കാരില്‍ വൈറസ് ബാധയുള്ളവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങള്‍ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."