HOME
DETAILS
MAL
സ്ത്രീകളുടെ ഡ്രസ്സിങ് റൂമില്‍ ഒളികാമറ; ഒരാള്‍ പിടിയില്‍
backup
January 20 2019 | 06:01 AM
പെരിന്തല്‍മണ്ണ: സ്വകാര്യ ആശുപത്രിയിലെ സ്ത്രീകളുടെ ഡ്രസ്സിങ് റൂമില്‍ ഒളികാമറ വച്ചയാളെ പൊലിസ് പിടികൂടി. പാലക്കാട് മുളയന്‍കാവിലെ താഴത്തെപുരക്കല്‍ കൃഷ്ണ (42) നെയാണ് ഇന്നലെ പിടികൂടിയത്. പെരിന്തല്‍മണ്ണ ഇ.എം.എസ് മെമ്മോറിയല്‍ സഹകരണ ആശുപത്രിയിലാണ് സംഭവം. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ് പിടിയിലായ കൃഷ്ണന്. അന്വേഷണത്തില്‍ പ്രതിയെക്കുറിച്ചു വിവരം ലഭിക്കുകയും ഇന്നലെ പെരിന്തല്‍മണ്ണ ടൗണില്‍വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."