HOME
DETAILS
MAL
'വില വര്‍ധനവ്: വ്യാപാരികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണം'
backup
March 02 2017 | 20:03 PM
മലപ്പുറം: കാലാവസ്ഥാ വ്യതിയാനംകൊണ്ടുണ്ടായ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിന്റെ പേരില്‍ വ്യാപാരികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും ചെറുകിട കച്ചവടക്കാരുടെ ലൈസന്‍സ് പുതുക്കുന്നതിനു ലളിതവും സുതാര്യവുമായ നടപടികള്‍ക്കു പകരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന വ്യാപാരവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്.
ജില്ലാ പ്രസിഡണ്ട് പി. കുഞ്ഞാവു ഹാജി അധ്യക്ഷനായി. എം. കുഞ്ഞിമുഹമ്മദ്, നൗഷാദ് കളപ്പാടന്‍, പി.എ ബാവ, പി.ടി.എസ് മൂസ, ടി.അബ്ദുല്‍ ഗഫൂര്‍, ഇ. പ്രകാശ്, ടി.എം പത്മകുമാര്‍, മുസ്തഫ ശാദി, അഷ്റഫ് ശിഫ, എം. വിജയന്, നിവില്‍ ഇബ്രാഹീം, പി.പി അബ്ദുര്റഹിമാന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."