HOME
DETAILS
MAL
ജനവാസ കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ അനുവദിക്കില്ല: എം.എല്‍.എ
backup
March 02 2017 | 21:03 PM
മാഹി: ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമാവുന്ന രീതിയില്‍ ജനവാസ കേന്ദ്രങ്ങളില്‍ മദ്യവില്പനശാലകള് സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ എന്തു വിലകൊടുത്തും ചെറുക്കമെന്ന് ഡോ.വി രാമചന്ദ്രന് എം.എല്‍.എ.
മദ്യശാലകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനെതിരെ പഴയ മാഹി ടാക്കീസ് പരിസരത്ത് സി.പി.എം സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.സി.എച്ച് ശശിധരന് അധ്യക്ഷനായി.
സി.പി.എം സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രന്, തലശ്ശേരി ഏരിയ സെക്രട്ടറി എം.സി പവിത്രന്, എന്‍ ഹരിദാസന് പന്തക്കല്‍, വി.കെ രാജലക്ഷ്മി, വിജയന് കയനാടത്ത്, ടി.വി ഗംഗാധരന്, ഹാരിസ് പരന്തിരാട്ട്, ഇ.കെ റഫീഖ്, കെ.പി സുനി
ല്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."