HOME
DETAILS
MAL
ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം പിടികൂടി
backup
March 02 2017 | 21:03 PM
ഉരുവച്ചാല്‍: മട്ടന്നൂര്‍ നഗരസഭയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പി
ടികൂടി.
ഉരുവച്ചാലിലെ പഴശ്ശി ഫാമിലി റസ്റ്റോറന്റ്, പഴശ്ശി സ്കൂളിനു സമീപത്തെ ഫ്രഷ് ആന്റ് ഹോട്ട്, വായന്തോടിലെ സ്റ്റാര്‍ ഫാസ്റ്റ്ഫുഡ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ചിക്കന്‍, ചപ്പാത്തി, പോറോട്ട, ബീഫ് എന്നിവ പിടികൂടിയത്. ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി
രാജശേഖരന് ,ജെ.എച്ച്.ഐ കമലാക്ഷി, സി ഹംസ, അജയകുമാര്‍ നേതൃത്വം നല്കി. പരിശോധന ഇനിയും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."