HOME
DETAILS
MAL
പൊലിസ് മര്‍ദനത്തിനെതിരേ സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി
backup
March 02 2017 | 21:03 PM
കാസര്‍കോട്: ഗവ. കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലെടുത്ത എം.എസ്.എഫ് പ്രവര്‍ത്തകരെയും വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ നേതാക്കളെയും ലോക്കപ്പിലിട്ടു മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സമരം ഉദ്ഘാടനം ചെയ്തു. എം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."