ജില്ലയ്ക്ക് ലഭിച്ചത്:
താനൂരില്‍ ഫയര്‍ സ്റ്റേഷന്
മലപ്പുറം പൊലിസ് സ്റ്റേഷന് മുതല്‍ കിഴക്കേത്തല വരെ ഫ്ളൈ ഓവര്‍. 50 കോടി
നിലമ്പൂര്‍ ബൈപാസ് ഭൂമിയേറ്റെടുക്കലിനു 105 കോടി
പൊന്നാനി ഹാര്‍ബര്‍-പടിഞ്ഞാറെക്കര ബ്രിഡ്ജ്-100 കോടി
ഭാരതപ്പുഴ കന്കടവ് ആര്.സി.ബി-75 കോടി
തിരൂര്‍-ചമ്രവട്ടം റോഡ് മേല്‍പാലം-50 കോടി,
പുറത്തൂര്‍ നായര്‍തോട് പാലം- 48കോടി,
വള്ളിക്കുന്ന് ഇരുമ്പോത്തിങ്ങല്‍ ബ്രിഡ്ജ് നിര്‍മാണം-36 കോടി,
നിലമ്പൂര്‍-നായാടുംപൊയിന് റോഡ് നിര്‍മാണം 28 കോടി,
വേങ്ങര ബൈപാസ് 20 കോടി,
എടവണ്ണ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടം 20 കോടി,
താനൂര്‍ ടൗണ്‍-മത്സ്യബന്ധന തുറമുഖം പാലം-20 കോടി,
കൊണ്ടോട്ടി- അരീക്കോട് റോഡ് 15 കോടി,
മഞ്ചേരി പ്രാന്തപ്രദേശ കുടിവെള്ള പദ്ധതി -14 കോടി,
തിരൂര്‍ ഫുട്ബോള്‍ സ്റ്റേഡിയം ഗ്രാന്റ് 50 ലക്ഷം
കാലിക്കറ്റ ് സര്വകലാശാലയാക്ക് 24 കോടിയും മലയാളം സര്‍വകലാശാലയ്ക്ക് എട്ടു കോടിയും വകയിരുത്തി. കാക്കഞ്ചേരിയില്‍ ടെക്നോ ഇന്‍ഡ്രസ്ട്രിയല്‍ പാര്‍ക്ക് ഈ വര്‍ഷം 1.1 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മാണ പ്രവൃത്തി തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."