HOME
DETAILS
MAL
ജപ്പാനില്‍ 6,000 മാസ്കുകള്‍ മോഷ്ടിച്ചു
backup
February 18 2020 | 20:02 PM
ടോക്ക്യോ: രാജ്യത്ത് മാസ്കുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതിനിടെ ജപ്പാനിലെ ഒരു ആശുപത്രിയില്‍ നിന്ന് മോഷ്ടാക്കള്‍ 6,000 സര്‍ജറി മുഖംമൂടികള്‍ മോഷ്ടിച്ചു.
പടിഞ്ഞാറന്‍ തുറമുഖ നഗരമായ കോബെയിലെ റെഡ്ക്രോസ് ആശുപത്രിയില്‍ നിന്നാണ് മുഖംമൂടികളുടെ നാലു പെട്ടികള്‍ കാണാതായത്.
ഇവ പൂട്ടിട്ട സ്റ്റോര്‍ റൂമില്‍ നിന്നാണ് മോഷ്ടിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജ്യത്ത് ഗുണമേന്മയുള്ള മാസ്കുകള്‍ക്ക് വലിയ വിലയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."