HOME
DETAILS
MAL
പോക്സോ കേസിലെ പ്രതിയെ തേടി രാജപുരം പൊലിസ് ചെന്നൈയില്‍
backup
January 22 2019 | 07:01 AM
രാജപുരം: പോക്സോ കേസിലെ പ്രതിയെ തേടി രാജപുരം പൊലിസ് ചെന്നൈയിലേക്ക് പോയി. പതിനഞ്ചുകാരിയെ പീഡിപ്പിച്ച തമിഴ്നാട് പുതുക്കോട്ടയിലെ മണികണ്ഠനെ തേടിയാണ് രാജപുരം പ്രിന്‍സിപ്പല്‍ എസ്.ഐ എം.വി ശ്രീജുവും സംഘവും ചെന്നൈയിലെത്തിയത്.
ചെമ്പേരിയില്‍ ബൈക്ക് റിപ്പയറിങ് തൊഴിലാളിയായ മണികണ്ഠന് കഴിഞ്ഞ ഒക്ടോബറിലാണ് പതിനഞ്ചുകാരിയെ പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്കി മണികണ്ഠന്റെ വാടക വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം മണികണ്ഠന് സ്ഥലം വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."