HOME
DETAILS
MAL
മെട്രോ: സാമൂഹിക പ്രത്യാഘാത നിര്‍ണയ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി
backup
March 04 2017 | 00:03 AM
കൊച്ചി: മെട്രോയുടെ ഭാഗമായി വൈറ്റില കുന്നറ പാര്‍ക്ക് മുതല്‍ പേട്ട വരെയുള്ള റോഡ് വികസനത്തിനായി സ്ഥലമെടുപ്പ് നടപടികളുടെ ഭാഗമായി തയാറാക്കിയ സാമൂഹിക പ്രത്യാഘാത നിര്‍ണയ പഠനറിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കാക്കനാട് കലക്ടറേറ്റ്, ഫോര്‍ട്ട് കൊച്ചി ആര്.ഡി ഓഫിസ്, സ്പെഷല്‍ തഹസില്‍ദാര്‍( എല്‍.എ) എന്‍ എച്ച് നമ്പര്‍ 3 വൈറ്റില, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) കൊച്ചി മെട്രോ റെയില്‍ പ്രോജക്ട് കൊച്ചി കോര്പറേഷന് ഓഫീസ് എന്നിവിടങ്ങളില്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനങ്ങള്‍ക്ക് പരിശോധിക്കാമെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."