HOME
DETAILS
MAL
നേത്ര ചികിത്സാ ക്യാംപ്
backup
March 04 2017 | 00:03 AM
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഈ മാസം എട്ട് നേത്ര ചികിത്സാ ക്യാംപുകള്‍ സംഘടിപ്പിക്കും. ഏഴിന് സി.എച്ച്.സി കുമ്പളങ്ങി, 13ന് സി.എച്ച്.സി രാമമംഗലം (ഡി.ആര് ക്യാംപ്), 14ന് എടക്കാട്ടുകയറ്റം (എ.ഡബ്ലി.യു), 18ന് പി.എച്ച്.സി മഴുവന്നൂര്‍, 20ന് സി.എച്ച്.സി വെങ്ങോല (ഡി.ആര് ക്യാംപ്), 21ന് പി.എച്ച്.സി മുളവുകാട്, 23ന് വൈറ്റില ഹബ്, 25ന് അല്‍മദ്രസ നൂറിയ, കരിപ്പാലം എന്നിവിടങ്ങളിലാണ് ക്യാംപുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."