HOME
DETAILS
MAL
എം പാനല്‍ കണ്ടക്ടര്‍മാര്‍ക്കെതിരായ പി.എസ്.സി വാദം തെറ്റെന്ന് മന്ത്രി
backup
January 23 2019 | 03:01 AM
കോഴിക്കോട്: എം പാനല്‍ കണ്ടക്ടര്‍മാര്‍ പിന്‍വാതിലില്‍ കൂടി നിയമനം നേടിയതാണെന്ന പി.എസ്.സി വാദം തെറ്റെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. സര്‍ക്കാര്‍ സംവിധാനം മുഖേനയായിരുന്നു എം പാനലുകാരുടെ നിയമനം. പി.എസ്.സി ഹൈക്കോടതിയില്‍ നല്കിയ വിശദീകരണം ദൗര്‍ഭാഗ്യകരമാണെന്നും എം പാനല്‍ ജീവനക്കാരുടെ നിയമനങ്ങള്‍ സുതാര്യമായിരുന്നുവെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."