HOME
DETAILS
MAL
ജില്ലാ ക്ഷീരസംഗമത്തിന് തുടക്കമായി
backup
March 04 2017 | 00:03 AM
പറവൂര്‍: വിളംബര റാലിയോടെ ജില്ല ക്ഷീരസംഗമത്തിന് തുടക്കമായി.പുത്തന്‍വേലിക്കര ആപ്‌ക്കോസ് പരിസരത്ത് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍ ക്ഷീരോത്സവത്തിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തി. പുത്തന്‍വേലിക്കര ആപ്‌കോസില്‍ നിന്നും തുടങ്ങിയ ഇരുചക്രവാഹനറാലി ക്ഷീര സംഘം പ്രസിഡന്റ് എ കെ ശശിധരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
തുടര്‍ന്ന് മാനാഞ്ചേരികുന്ന് പഞ്ചായത്ത് ഗ്രൗണ്ടില്‍ കന്നുകാലി പ്രദര്‍ശന മത്സരവും ഗവ്യജാലകവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി ബി ലാജു ഉദ്ഘാടനം ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."