HOME
DETAILS
MAL
കോതമംഗലത്തിന് 300 കോടി
backup
March 04 2017 | 00:03 AM
കോതമംഗലം: 300 കോടി രൂപയുടെ വികസന പദ്ധതികളാണ് മണ്ഡലത്തില്‍ അനുവദിച്ചിരിക്കുന്നത്. തങ്കളം കാക്കനാട് റോഡിന് 37 കോടി, ആലുവ മൂന്നാര്‍ റോഡിന് 10 കോടി, തങ്കളം കോഴിപ്പിളളി ന്യൂ ബൈപാസിന് 15 കോടി, കോഴിപ്പിള്ളി അടിവാട് റോഡിന് 2.60. കോടി, കോതമംഗലം പെരുമ്പന്‍ കുത്ത് റോഡിന് ആറ് കോടി, കീരംപാറ അയ്യപ്പന് മുടിറോഡിന് ഒരു കോടി, വിവിധ റോഡുകള്‍ക്കായി 10 കോടി, ചെറുവട്ടൂര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അഞ്ച് കോടിയും അനുവദിച്ചു. മറ്റു ചെറു പദ്ധതികള്‍ക്കും തുക വകയിരുത്തിയിട്ടുണ്ടെന്നും ഇത് കോതമംഗലത്തിന്റെ സമഗ്ര വികസനത്തിന് ഉതകുമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."