HOME
DETAILS
MAL
അങ്കമാലിയില്‍ കുടിവെള്ള പദ്ധതികള്‍ക്കായി 116 കോടി
backup
March 04 2017 | 00:03 AM
അങ്കമാലി: പ്രദേശത്തെ വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി സംസ്ഥാന ബജറ്റില്‍ 116 കോടി രൂപ വകയിരുത്തിയതായി അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ അറിയിച്ചു. മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നേരത്തെ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. 116 കോടി രൂപ അനുവദിക്കുക വഴി ഈ പദ്ധതികളുമായി മുന്നോട്ടു പോകുന്നതിനുള്ള സാദ്ധ്യതകള്‍ തെളിഞ്ഞിരിക്കുകയാണെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."