HOME
DETAILS

കൂട്ടായ പ്രവര്‍ത്തനം ആവശ്യം

  
backup
March 04 2017 | 00:03 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82-%e0%b4%86%e0%b4%b5%e0%b4%b6


നെല്‍വയലുകളും കുളങ്ങളും ജലസംഭരണികളും കുന്നുകളും സംരക്ഷിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല. ഇത് സമൂഹത്തിന്റെ ഭാവി സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ആവശ്യകതയാണെന്ന് മനസിലാക്കിയുള്ള കൂട്ടായ പ്രവര്‍ത്തനമാണ് കാലത്തിന്റെ ആവശ്യം. സാമൂഹികമായ മനോഭാവമാറ്റവും ജീവിത ശൈലിയില്‍ മാറ്റവും ഉണ്ടായാല്‍ മാത്രമേ കേരളത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ജല സുരക്ഷാ ഉറപ്പുവരുത്തുവാന്‍ സാധിക്കുകയുള്ളു. ഈ വസ്തുത ഉള്‍കൊണ്ടുകൊണ്ടാണ് സര്‍ക്കാര്‍ സാമൂഹിക സംഘടനകളെക്കുടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നതും അതോടനുബന്ധിച്ച് ഹരിത കേരളം പദ്ധതിയില്‍ ജല-പരിസ്ഥിതി സംരക്ഷണം ഊന്നിയുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും എന്ന് തീരുമാനിച്ചിട്ടുള്ളതും. വ്യത്യസ്ത പദ്ധതികളോടൊപ്പം ജലസ്രോതസുകള്‍ പരിപോഷിപ്പിക്കുവാന്‍ ജലവാര്‍ഷിണി, മഴപ്പൊലിമ എന്നീ പദ്ധതികളും ദുരന്തനിവാരണ അതോറിറ്റി നടത്തിവരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago