HOME
DETAILS
MAL
സ്ഥാനാര്‍ഥികളില്‍ ഏകദേശ ധാരണ; ഉമ്മന്‍ചാണ്ടിയ്ക്ക് ഏതു സീറ്റും നല്കാന് തയ്യാറെന്ന് മുല്ലപ്പള്ളി
backup
January 23 2019 | 06:01 AM
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാരാണെന്ന് ഏകദേശ ധാരണയായതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഉമ്മന്‍ചാണ്ടിയ്ക്ക് ഏതു സീറ്റും നല്കാന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി വേണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. ഇടുക്കിയോ ചാലക്കുടിയോ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കണം. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ സ്വാഗതം ചെയ്യും. മകന് മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പി.ജെ ജോസഫ് കണ്ണൂരില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."