HOME
DETAILS
MAL
മണിപ്പൂരില്‍ നേരിയ ഭൂചലനം
backup
March 04 2017 | 02:03 AM
ഇംഫാല്‍: മണിപ്പൂരില്‍ നേരിയ തോതില്‍ ഭൂചലനമനുഭവപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 5.08 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മണിപ്പൂരില്‍ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുകയാണ് . കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശിലും നേരിയ തോതില്‍ ഭൂചനം അനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."