HOME
DETAILS
MAL
ബംഗാളില്‍ നിന്ന് 800 മെട്രിക് ടണ്‍ അരിയെത്തിയെന്ന് കടകംപള്ളി സുരേന്ദ്രന്
backup
March 04 2017 | 06:03 AM
തിരുവനന്തപുരം: അരിക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കെ ബംഗാളില്‍ നിന്ന് 800 മെട്രിക് ടണ്‍ അരിയെത്തിയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
450 സഹകരണ സംഘങ്ങള്‍ വഴി അരി നാളെ മുതല്‍ വിതരണം ചെയ്യും. കിലോയ്ക്ക് 25 രൂപ നിരക്കിലായിരിക്കും മാവേലി,സപ്ലൈകോ സ്റ്റോറുകള്‍ വഴി അരി വിതരണം ചെയ്യുക. 1700 ടണ്‍ അരി കൂടി വരും ദിവസങ്ങളില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു. അരി വില കുതിച്ചുയരുകയും അരിക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന് സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."