HOME
DETAILS
MAL
മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് രാജിവച്ചു
backup
February 24 2020 | 07:02 AM
ക്വാലലംപുര്‍: മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് രാജാവിന് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രാജി.
അന്‍വര്‍ ഇബ്റാഹിമിനെ ഒഴിവാക്കി സ്വന്തം നിലയ്ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാജി. മഹാതീറിന്റെ പാര്‍ട്ടിയായ പാര്‍ട്ടി പ്രിബുമി ബെര്സതു മലേഷ്യ സഖ്യസര്‍ക്കാരില്‍ നിന്നും രാജിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."